ഒരു വൈദിക വിദ്യാർത്ഥിയെ ദത്തെടുക്കൂ ..

മക്കളുടെ നല്ല ഭാവിയെ കരുതി  സാമ്പത്തിക ശേഷി കുറഞ്ഞവരെയും ജോലി ചെയ്യാൻ വയ്യാത്തവരെയും മിഷൻ പ്രവർത്തകരെയും സഹായിക്കുക  എന്നുള്ളത് പണ്ട് മുതലേ കാത്തോലിക്ക സഭയിൽ ഉള്ള ഒരു പാരമ്പര്യമാണ്.

ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാൻ  എല്ലാവർക്കും  സാധിക്കില്ല. പക്ഷേ അതിനു തയാറാവുന്നവരെ സഹായിക്കാൻ എല്ലാവർക്കും സാധിച്ചേക്കും.

 രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട്.

 അദ്ദേഹം  തന്റെ രൂപതയിലെ വൈദിക വിദ്യാർത്ഥികൾക്ക് വേണ്ടി സ്പോൺസേഴ്‌സിനെ തേടുന്നു.

600 ഡോളർ അല്ലെങ്കിൽ അമ്പതു ഡോളറിന്റെ  പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ 12 മാസങ്ങളിലെയും ഒരു നിശ്ചിത തീയതി വച്ച്  ഒരുമിച്ച് അയക്കുകയാണെങ്കിൽ  ഒരു വൈദിക വിദ്യാർത്ഥിയുടെ  ഒരു വർഷത്തേക്കുള്ള ചിലവുകൾ  നടത്താവും.  ചെക്കുകൾ The diocese of Ramanathapuram

എന്ന പേരിൽ എഴുതി താഴെ പറയുന്ന അഡ്രസ്സിൽ അയക്കാം 

ചെക്കിനോടൊപ്പം നിങ്ങളുടെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും അയക്കുകയാണെങ്കിൽ നിങ്ങൾ സ്പോൺസർ ചെയ്യുന്നവർ നിങ്ങളുടെ ബർത്ഡേ തുടങ്ങിയ വിശേഷാവസരങ്ങളിൽ നിങ്ങളെ വിളിക്കുകയും എല്ലാ ദിവസവും നിങ്ങളെ പ്രാത്ഥനയിൽ സ്മരിക്കുകയും ചെയ്യുന്നതാണ്.   

To

Mar Paul Alappatt

Bishop of Ramanathapuram

C/o Holy Trinity Cathedral

Trichy Road, Ramanathapuram

Coimbatore  641 045 

TN  INDIA 

Cell +919003594422      email:  [email protected]

For  Foreign Money Transfer

Name of account  DIOCESE OF RAMANATHAPURAM

Name of bank               THE SOUTH INDIAN BANK

Address of the bank           Coimbatore Trichy road Branch, Sungam, Trichy Road,

                                           Coimbatore   641018  TN   INDIA

Number of account.           0385-053000008800  ( For foriegn currency remittance)

Swift/IFS Code of the Bank      SIBL0000385

MICR CODE                        641059010

 

For Transfer of Indian Money  Please use the SB account No 0385053000008780 with the above other details.

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...