നിങ്ങളുടെ സ്വപ്‌നങ്ങൾ.. ഇന്നല്ലെങ്കിൽ പിന്നെ എന്നാണ് ?

വീട് മാറണമെന്നോ, വീട് വാങ്ങണമെന്നോ ചിന്തിക്കുന്നവർക്ക് പ്രവർത്തിക്കാൻ പറ്റിയ സമയം ആണിത്.

നിങ്ങളുടെ വീട് ശരിയായ വിലക്ക് മാർക്കറ്റിൽ ഇട്ടാൽ ഇപ്പോൾ വിറ്റു പോകും. ആ പണം കൊടുത്തു നിങ്ങൾക്കു കുറച്ചു കൂടി വലുതും സൗകര്യമുള്ളതുമായ വീട്ടിലേക്കു അടുത്ത സ്കൂൾ വര്ഷത്തോട് കൂടി മാറാൻ കഴിയും.

 വീടിന്റെ വില വലുതായി കുറഞ്ഞിട്ടില്ല. എന്നാൽ കൂടുതൽ ലാഭമെടുക്കാനായി കൂടിയ വിലക്കു ഇട്ട വീടുകൾ മാർക്കറ്റിൽ ഉണ്ട്.

 നിങ്ങളുടെ വീട് ഇപ്പോൾ അടുത്ത് വിറ്റു പോയ സമാനമായ വീടുകളുടെ  വിലക്ക് മാർക്കറ്റിൽ ഇട്ടാൽ വാങ്ങാൻ ആളുണ്ട്.   ഈ വീട് കോൺട്രാക്ട് ആയാൽ നിങ്ങൾക്കു പുതിയ വീട് കണ്ടെത്തി ഓഫർ നൽകാം.

വീട് കണ്ടെത്താൻ താമസമുണ്ടെങ്കിൽ വിൽക്കുന്ന വീട്ടിൽ കുറച്ചു കാലം കൂടി പരസ്പര സമ്മതത്തോടു കൂടി അല്പം കൂടിയ വാടക കൊടുത്തു താമസിക്കാനുള്ള സംവിധാനം ഉണ്ട്. അതിനായി ഒരു അഡെണ്ഡം കൂടി തയാറാക്കണം എന്ന് മാത്രം.

 ഇങ്ങനെ നിങ്ങൾ വീട് മാറുമ്പോൾ നിങ്ങൾ ഇരുപത് ശതമാനത്തിൽ കൂടുതൽ ഡൌൺ പേയ്മെന്റ്  അടക്കുന്നതുകൊണ്ടു മോർട്ടഗേജ് ഇൻഷുറൻസ് ഒഴിവായി കിട്ടും. കൂടുതൽ ഡൌൺ  ഇടുന്നതുകൊണ്ടു   പലിശയിനത്തിലും കുറവുണ്ടാകും.

 

ഇനിയും പലിശ കുറയുകയാണെങ്കിൽ നിങ്ങൾക്ക്  റീഫിനാൻസ് ചെയ്യാൻ കഴിയും. പലിശ കുറയുന്നത് നോക്കി ഇരുന്നാൽ പലിശ കുറയുമ്പോൾ വീടുകളുടെ വില കൂടാനും ഇഷ്ടപെട്ട വീട് കിട്ടാതിരിക്കാനുമുള്ള സാധ്യത ഉണ്ട്.

നിങ്ങളുടെ സ്വപ്‌നങ്ങൾ ഇന്നല്ലെങ്കിൽ പിന്നെ എന്നാണ് ? മക്കൾ കൂടെയുള്ളപ്പോൾ നല്ല വീട്ടിൽ അവരോടൊപ്പം കഴിയാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്.  

കുറഞ്ഞ ചിലവിൽ നിങളുടെ സാദ്ധ്യതകൾ പരിശോധിക്കാനും വീട് ലിസ്റ്റ് ചെയ്തു പ്രതികരണം അറിയുവാനും ഇത്തരം കാര്യങ്ങളിൽ നിങ്ങളെ സഹായിക്കുവാനും, കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ ചിലവിൽ കൂടിയ വിലക്ക് വിറ്റ പാലാ ഹോംസിലെ പരിചയ സമ്പന്നരായ ടീം സദാ സന്നദ്ധരായി  നിങ്ങളുടെ സേവനത്തിനുണ്ട്.

 ഫ്ലിപ്പിങ്ങിലും നിർമാണ വില്പന രംഗങ്ങളിൽ വെന്നിക്കൊടി പാറിച്ച ശേഷം മൾട്ടിഫാമിലി  രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ ഷിബു സ്കറിയ പാലാക്കത്തടം,

ബ്രോക്കർ, ഹോം ഇൻസ്‌പെക്ടർ, ജനറൽ കോൺട്രാക്ടർ, ബിൽഡിംഗ് ഇൻസ്‌പെക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന സെബാസ്റ്റ്യൻ വയലിങ്കൽ എന്നിവരോടൊപ്പം നിരവധി ഏജന്റുമാർ സൗത്ത് ഫ്ളോറിഡയിലും ഒർലാണ്ടോയിലും നിങ്ങൾക്ക് വേണ്ടി രംഗത്തുണ്ട്.   

 കൂടുതൽ വിവരങ്ങൾക്ക്

സെബാസ്റ്റ്യൻ വയലിങ്കൽ   305 490 7799  സൗത്ത് ഫ്ലോറിഡ

 

ബെന്നി തോമസ്  954 939 9394   ഒർലാണ്ടോ

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...