പോസിറ്റീവ് ക്യാഷ് ഫ്ളോ

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന വാക്കാണ് പോസിറ്റീവ് ക്യാഷ് ഫ്ലോ. മോർട്ടഗേജും മറ്റും അടച്ചു കഴിഞ്ഞു കയ്യിലോട്ട് വല്ലതും കിട്ടുമോ എന്നതാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

നാട്ടിൽ 50 ലക്ഷം രൂപ മുടക്കി ഒരു ഫ്ലാറ്റ് വാങ്ങിയാൽ,  അതിൽ നിന്നും കിട്ടുന്ന പതിനായിരം രൂപ വാടക കൊണ്ട്  നാല്പതിനായിരം രൂപ വരുന്ന വായ്പ തിരിച്ചടവ് സാധിക്കുകയില്ല. ഓരോ മാസവും കൈയിൽ നിന്ന് ഇട്ടു വർഷങ്ങൾ കഴിഞ്ഞു  ഇത് സ്വന്തവുമാകുമ്പോഴേക്കും  പഴകിയ ഈ വില കുറഞ്ഞ  ഫ്ലാറ്റിനു വേണ്ടി കൂടുതൽ പണം മൈന്റെനൻസിനു മുടക്കേണ്ടി വരികയും ചെയ്യും.

ലോകത്തു  വളരെ കുറച്ചു സ്ഥലത്തു  മാത്രമേ  വാടക, വായ്പ തിരിച്ചടവിനേക്കാൾ കൂടുതലായി ലഭിക്കുകയുള്ളൂ. സൗത്ത് ഫ്ലോറിഡ  അതുപോലൊരു ഇടമാണ് .

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലെ മറ്റൊരു   ആകർഷണം അത് വാങ്ങാൻ  ലോൺ ലഭിക്കും എന്നതാണ്.

  ലോകത്തു എവിടെയെങ്കിലും സ്ഥിര വരുമാനമുണ്ടെങ്കിൽ  അമേരിക്കയിൽ വീടിനു  വായ്പ  ലഭ്യമാണ്.

അമേരിക്കയിൽ എല്ലാ കാര്യങ്ങൾക്കും വ്യവസ്ഥാപിത മാര്ഗങ്ങള് ഉണ്ട് . വളഞ്ഞ വഴിയോ അഴിമതിയോ വഴി  കബളിപ്പിക്കപ്പെടാനുള്ള സാധ്യത കുറവാണ്‌.  നിങ്ങളുടെ പേരിലുള്ള പ്രോപ്പർട്ടി അവിടെ നിങ്ങളുടെ പേരിലാണോ?,  അതിന്  ടാക്സ്സ്  എത്രയാണ് ?, അതിനു ഇപ്പോൾ എന്ത് മതിപ്പു വില വരും?. അടുത്ത് ഇപ്പോൾ നടന്ന കച്ചവടങ്ങളുടെ വിലയെത്ര?      തുടങ്ങിയ കാര്യങ്ങൾ വീട്ടിലിരുന്നു ഓൺലൈനിൽ പരിശോധിക്കാം. 

നിങ്ങളുടെ വസ്തു വാടകക്ക് കൊടുക്കാനും, വാടകക്കാരന്റെ പരാതി പരിഹരിക്കാനും , വസ്തുവിന്റെ മൂല്യം നഷ്ടപ്പെടാതെ പരിചരിക്കാനും ലൈസൻസുള്ള പ്രോപ്പർട്ടി മാനേജ്‌മന്റ് കമ്പനികൾ ഉണ്ട്.  നിങ്ങളായിരിക്കുന്ന  ഇടത്തു  നിന്ന്  ഓൺലൈനായി വസ്തു വാങ്ങാനും  വാടകക്കാരെ കണ്ടെത്താനും നികുതി അടക്കാനും വസ്തു വിൽക്കാനും  നിങ്ങൾക്ക്  കഴിയും.

 

നിങ്ങളുടെ വെറുതെ പാഴായി പോകുന്ന ലോൺ എലിജിബിലിറ്റി  ഉപയോഗിച്ച്  എങ്ങനെ  നിങ്ങൾക്കു  സുരക്ഷിതമായി റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ?. TAX ?, അക്കൗണ്ടിംഗ്?, ഏറ്റവും മെച്ചമായ പ്രോപെര്ടികള് എങ്ങനെ കണ്ടെത്താം? തുടങ്ങിയ കാര്യങ്ങളിൽ വ്യക്‌തിപരമായ ചോദ്യങ്ങൾക്കു ഈ മേഖലകളിൽ വിഗദ്ധരായവരുടെ സേവനം ലഭ്യമാക്കാൻ  Patram.com   Text/ Call/WhatsApp +1305 490 7799, +919207168845

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...