അമേരിക്കയിൽ പണം പലിശക്ക് നൽകൂ.....8%.....10%

പണം വേണ്ടത്ര ഉറപ്പിന് മേൽ ബിസിനസ് ആവശ്യങ്ങൾക്ക് നൽകുന്നത് ശാരീരിക അധ്വാനമില്ലാതെ ഒരു സ്ഥിര വരുമാനമുണ്ടാക്കാൻ സഹായിക്കും.

ആ ബിസിനസ് ശരിയായി നടക്കുന്നുണ്ടോ എന്ന് നമുക്ക് വ്യക്തമായി അറിയാൻ മാർഗമുള്ളപ്പോൾ നമുക്ക് മനസ്സമാധാനവും കിട്ടും.

അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ പണം കുറച്ചു കൂടി സുരക്ഷിതമായി നിക്ഷേപിക്കണം എന്നുള്ളവർക്കു  കൂടിയ പലിശ നിരക്കിൽ ഫസ്റ്റ് മോർട്ടഗേജ് ലെൻഡർ ആകാവുന്നതാണ്.

നിങ്ങൾക്ക് കൂടി ഇഷ്ടപെട്ട ഒരു പ്രോപെര്ടിക്കു മോർട്ടഗേജ് ലോൺ നൽകുന്നതിലോടെ ബാങ്കിൽ വെറുതെ കിടക്കുന്ന പണത്തിനു ഇന്ത്യയിൽ  കിട്ടാവുന്ന പലിശ ലഭിക്കും.

8-10 %ശതമാനം വരെ  പലിശ കിട്ടും. പ്രോപ്പർട്ടി വാല്യൂ ചെയ്യാനും മറ്റും കൃത്യമായ സംവിധാനങ്ങൾ ഉണ്ട്.

അമേരിക്കക്ക് പുറത്തു നിന്ന് ഇൻവെസ്റ്റ് ചെയ്യുമ്പോൾ അമേരിക്കയിൽ നോൺ റസിഡന്റ് ആയതുകൊണ്ട് ടാക്സ് വിത്‌ഹോൾഡിങ് ഇല്ല.

കാനഡ പോലുള്ള ട്രീറ്റി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ നിന്നും സമ്പാദിക്കുന്ന പണത്തിനു ഒരു നിശ്ചിത തുക വരുമാനം വരെ ഇവിടെ നികുതി ഇല്ല.

ദുബായ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അവിടെയിരുന്നു അമേരിക്കയിൽ നിക്ഷേപിച്ചാൽ ഭാവിയിൽ ഇന്ത്യയിൽ ഇരുന്നു പലിശ കൈപ്പറ്റാൻ സാധിക്കും. രൂപയുടെ മൂല്യം ഇടിയുന്നതനുസരിച്ചു നിങ്ങളുടെ വരുമാനവും വർധിക്കും. ഇത്തരം കാര്യങ്ങളിൽ അവസാന വാക്ക് ഒരു CA/ CPA ആണ്. ഇതിനോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ആധികാരികമായ അറിവുള്ളവർ പത്രവുമായി സഹകരിക്കുന്നുണ്ട്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അവ പങ്കു വയ്ക്കാൻ പത്രം.കോം തയാറാണ്.

പലിശയും മുതലും നിങ്ങളുടെ അക്കൗണ്ടിൽ എല്ലാ മാസവും നിക്ഷേപിക്കപെടും. ഇടയ്ക്കു അവർ വീട് വില്കുകയാണെങ്കിൽ പ്രീപെയ്‌മെന്റ് പെനാൽറ്റി ആയി ഒരു ചെറിയ ശതമാനം പിന്നെയും കിട്ടും. 

പണത്തിനു ആവശ്യം  വന്നാൽ  മോർട്ടഗേജ് നോട്ട് സെക്കണ്ടറി മാർക്കറ്റിൽ വിറ്റ്  പണമാക്കാം.

For more information

Text/ Call/WhatsApp +1 954 913 7694, +1305 490 7799,  +919207168845. 

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...