മലയാളികളുടെ ഹാൻഡിമാൻ സർവീസ് സൗത്ത് ഫ്ലോറിഡയിൽ

ഫൈവ് പെർസെന്റ് LLC  എന്ന മലയാളികളുടെ പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനി തങ്ങളുടെ സേവനങ്ങൾ വിപുലപ്പെടുത്തുന്നു.  

ഇവർ വാടക വീടുകൾക്കു പുറമെ നിങ്ങളുടെ സ്വന്തം വസതികളുടെയും എല്ലാവിധ റിപ്പയർ  വർക്ക്കളും  ചുരുങ്ങിയ ചിലവിൽ ചെയ്തു തരുന്നു.   

  ഒരു പ്രൊഫഷണൽ കോൺട്രാക്ടരുടെ സേവനം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അവരുടെ സഹായം ലഭ്യമാക്കുന്നു.

 രാത്രി ഒൻപതു മണി  വരെ ഇവരുടെ സേവനം അത്യാവശ്യമെങ്കിൽ ലഭ്യമാകും എന്നത് ജോലി കഴിഞ്ഞു വരുന്നവർക്ക് ഒരു ആശ്വാസമാണ്.

നിലവിൽ ഈ രംഗത്ത് പ്രവർത്തിച്ചിരുന്നവർ എല്ലാം തന്നെ ഫ്ലിപ്പിംഗ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇവർ ഈ രംഗത്തേക്ക് കടന്നു വരാൻ തീരുമാനിച്ചത്.

പ്രോപ്പർട്ടി മാനേജ്മെന്റ് രംഗത്ത് ഇവർക്കു നാളിതുവരെയുള്ള പരിചയം  ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ ആവശ്യങ്ങൾക്കു പരിഹാരമുണ്ടാക്കും.

മെക്കാനിക്കൽ എൻജിനീയറും  റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായ  ശ്രീ സെബി വയലിങ്കലും  ഫിസിക്സ് അധ്യാപകനും ടെക്‌നിഷ്യനുമായ  ശ്രീ സൈമണും ആണ് ഈ ഹാൻഡിമാൻ സർവീസ് ഓഫർ ചെയ്യുന്നതിന് പിന്നിൽ. അവരുടെ ടീമിൽ   പരിചയ സമ്പന്നരായ ഒരു കൂട്ടം പ്രൊഫെഷണൽസ് പ്രവർത്തിക്കുന്നു.

Kitchen Remodeling.

Bathroom Remodeling.

Floor Tiling.

Laminate Flooring,

Carpet,

Painting,

Mold Preventive Measures,

Organic Pest Preventive measures,

Appliance Installations,

Pressure Washing,

Driveway &Asphalt Repairs.

Repairs of Plumbing Leaks,

Roof Leaks,

Lawn & Sprinklers,

Replacement of Electrical Fittings,

AC Maintenance,

Coil and Duct Cleaning,

Sprinkler. Installation Services of Screens,

Blinds, Doors, Smart Doors, Pet Gates,

Shelving, Garage Shelves with folding doors,

Wall Mount TV,

New Fan & Light, Silent Bathroom Ventilation Fans. 

Staging for Sale.

Tenant Eviction/Moving Repairs,

Wasp Removal.

Back Yard Farming.

നിങ്ങളുടെ ബാത്ത് റൂം ഫാൻ  ശബ്ദമുണ്ടാക്കുന്നു എങ്കിൽ മാറിവയ്ക്കൂ ..

ബാത്ത് റൂം കണ്ണാടികൾ വെള്ളം പറ്റി  കാണാതാവുന്നുവെങ്കിൽ vent ഫാൻ ഇൻസ്റ്റാൾ ചെയ്യൂ.

 വീട്ടിൽ സമയത്തു കുട്ടികൾ എത്തിയോ എന്നറിയാൻ സ്മാർട്ട് ലോക്കുകൾ ഘടിപ്പിക്കൂ ..

വ്യായാമം ചെയ്യുമ്പോൾ ബോറടിക്കാതിരിക്കാൻ  മുൻപിൽ വാൾ മൌണ്ട് ടീവി.. ..

AC ചെലവ് കുറക്കാൻ എല്ലാ റൂമിലും ഫാൻ കൂടി....

പാചക മണം പോകാൻ  ഡക്ട് ഫാൻ....

ചെടികൾ പുല്ലുകൾ കരിയാതിരിക്കാൻ...

സ്പ്രിങ്ക്ലെർ .. .തുടങ്ങി എല്ലാത്തരം സർവീസിനും ....

വിളിക്കൂ അല്ലെങ്കിൽ  വാട്സ് ആപ്പ് ചെയൂ  Simon +1 954 913 7694

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...