നിങ്ങളുടെ പണം എങ്ങനെ  സുരക്ഷിതമായി ഫ്ലിപ്പിങ്ങിൽ നിക്ഷേപിക്കാം.

നിങ്ങളുടെ പണം എങ്ങനെ  സുരക്ഷിതമായി ഫ്ലിപ്പിങ്ങിൽ നിക്ഷേപിക്കാം.

 

നിങ്ങൾ ഒരു കമ്പനി ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്യുക. ഇരുനൂറു ഡോളറിൽ കുറഞ്ഞ ചിലവിൽ നിങ്ങൾക്കിത് ചെയ്യാം.  നിങ്ങളുടെ ലോക്കൽ  ബാങ്കിൽ അതിനായി  ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യുക.  

നിങ്ങൾക്കു വേണ്ടി ഫ്ലോറിഡയിൽ കാര്യങ്ങൾ നീക്കാൻ മലയാളികളുടെ  കോൺട്രാക്ടിങ് കമ്പനിയായ മൈൻഡ് സെറ്റേഴ്‌സ് കണ്ടെത്തുന്ന, പ്രോപെർട്ടി കളെ പറ്റി അവർ തരുന്ന വിവരങ്ങൾ പഠിക്കുക. ഇതിനു വേണ്ടിയുള്ള ഓൺലൈൻ ലിങ്കുകളും  മറ്റും അവർ അയച്ചു തരും.  

നിങ്ങളുടെ കമ്പനിയിൽ  നിന്നും അഡ്വാൻസ് ഡെപ്പോസിറ്റ് നേരിട്ട് അയച്ചുകൊടുക്കുക. ഇൻസ്‌പെക്ഷൻ തുടങ്ങിയ കാര്യങ്ങൾ മൈൻഡ് സെറ്റേഴ്‌സ് ചെയ്യും. തുടർന്ന് താല്പര്യമാണെകിൽ മുൻപോട്ടു പോകുക. അല്ലെങ്കിൽ ഡെപ്പോസിറ്റ് തിരികെ ലഭിക്കും.

തുടർന്ന് നിങ്ങളുടെ കമ്പനിയുടെ പേരിൽ  പ്രോപ്പർട്ടി ക്ലോസ് ചെയ്യുക.

നിങ്ങളുടെ കമ്പനിയുടെ ഒരു ക്രെഡിറ്റ് കാർഡ് മൈൻഡ് സെറ്റേഴ്‌സിന്റെ   പേരിൽ ഇഷ്യൂ ചെയ്യുക. തുടർന്നുള്ള ചിലവുകൾ ഈ കാർഡ് വഴിയും നിങ്ങളുടെ കമ്പനി ചെക്ക് വഴിയും നടത്തുക. ഓരോ ദിവസത്തെയും പുരോഗതി, ചിലവുകൾ എന്നിവ വാട്ട്സ് ആപ്പ് വഴി നിങ്ങളെ മൈൻഡ് സെറ്റേഴ്‌സ്  അറിയിച്ചുകൊണ്ടിരിക്കും.

 

നിങ്ങൾക്ക്  ഏറ്റവും ലാഭകരമായ രീതിയിൽ ( അത് ഏറ്റവും മെച്ചമായത്  ആവണമെന്നില്ല) പണിതീർത്തു മൈൻഡ് സെറ്റേഴ്‌സ് അവരുടെ തന്നെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ( Five Percent LLC Property management & Investment Realty ) വെറും ഒന്നര ശതമാനം കമ്മീഷൻ വ്യവസ്ഥയിൽ  ലിസ്റ്റ് ചെയ്തു വിറ്റു  തരുന്നു.

          

മറ്റു ചിലവുകൾക്ക് അവർ ഇൻവോയ്‌സ്‌ നൽകുന്നതിനാൽ ഇതിന്റെ ലാഭത്തിൻ മേലുള്ള  നിങ്ങളുടെ  ഇൻകം ടാക്സ്  കുറഞ്ഞു കിട്ടുന്നു.   

ന്യൂയോർക്കിൽ പതിനേഴര ശതമാനം  സ്റ്റേറ്റ് കോർപ്പറേറ്റ് ഇൻകം ടാക്സ്   ഉള്ളപ്പോൾ ഫ്ലോറിഡയിൽ അത് വെറും നാലര ശതമാനമാണ്. നിങ്ങളുടെ സ്വന്തം പേരിൽ പ്രോപ്പർട്ടി വാങ്ങുകയാണെങ്കിൽ ഇതുമില്ല.

ഈ രീതിയിൽ മൈൻഡ് സെറ്റേഴ്‌സുമായി ചേർന്ന്  പ്രവർത്തിക്കുമ്പോൾ  ഒരിക്കലും നിങ്ങളുടെ പണം നിങ്ങളെ  വിട്ടു പോകുന്നില്ല എന്ന് മാത്രമല്ല, കൃത്യമായ വിവരങ്ങൾ ദിവസേന നിങ്ങൾ അറിയുകയും ചെയ്യുന്നു.  ലാഭത്തിന്റെ ഒരു ചെറിയ ശതമാനമാണ് അവരുടെ വിഹിതം എന്നതിനാൽ നമുക്ക് ലാഭമുണ്ടാക്കുക എന്നത് അവരുടെ ലക്ഷ്യമാണ്.

 

കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടങ്കിൽ Sebastian Vayalinkal       +1 305 490 7799  എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും ഇ മെയിലും അയച്ചാൽ  ഫ്ലോറിഡയിൽ  ഫ്ലിപ്പ് ചെയ്ത പ്രോപ്പർട്ടികളുടെ ലാഭ വിവര കണക്കുകൾ അയച്ചു തരാം.

Author : Sreekutty

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...