അമേരിക്കയിൽ ബിസിനസ് തുടങ്ങാൻ.

അമേരിക്കയിൽ ബിസിനസ് തുടങ്ങാൻ അമേരിക്കയിൽ  ഉണ്ടായിരിക്കണമെന്ന് നിർബദ്ധമില്ല.

ലോകത്തു എവിടെ ഇരുന്നും അമേരിക്കയിൽ നിയമാനുസൃതമായ ബിസിനസ് തുടങ്ങാം.

നിങ്ങളുടെ കമ്പനിക്ക് അമേരിക്കയിൽ ഒരു ഓഫീസ് ഉണ്ടാവുന്നത് തീർച്ചയായും നിങ്ങളുടെ ബ്രാൻഡ് വാല്യൂ ഉയർത്തും.

 ഇതിന്റെ നൂലാമാലകൾ എന്തൊക്കെയാണ്?, എന്താണ് ടാക്സ് റേറ്റ്?,  എങ്ങനെ  നിയമാനുസരം ടാക്സ്സ്, മറ്റു ചിലവുകൾ കുറക്കാം.

നിങ്ങളുടെ സോഫ്റ്റ് വെയർ തുടങ്ങിയവ  അമേരിക്കയിലേക്ക്, അമേരിക്കൻ പ്രോഡക്റ്റ് ആയി എങ്ങനെ വിപണനം ചെയ്യാം.

എക്സ്പോര്ടിനു ഉള്ള ടാക്സ്സ് ഇളവുകൾ എങ്ങനെ  ഇന്ത്യയിൽ ലഭ്യമാക്കാം  തുടങ്ങിയ കാര്യങ്ങളെ പറ്റി, ഇന്ത്യയിലും  അമേരിക്കയിലും  കാനഡയിലും  അക്കൗണ്ടന്റ്   ആയി പ്രവർത്തിച്ചു  പരിചയമുള്ള  CPA/ CA പ്രൊഫഷണൽസിനെ  നിങ്ങളുടെ  ആവശ്യവും  അവരുടെ പ്രവർത്തി മേഖലയും അനുസരിച്ചു പത്രം.കോം  ബന്ധപ്പെടുത്തുന്നു. Text/ Call/WhatsApp +1305 490 7799, +919207168845. ഓർക്കുക  പലപ്പോഴും  നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ  വളരെ ചെലവ് കുറവായിരിക്കും  പലതിനും.

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...