പത്രം ലോക്കൽ എഡിഷൻ തുടങ്ങൂ.

patram .com  ഏതു ലൊക്കേഷനിൽ  നിന്ന് ഓപ്പൺ ചെയ്താലും  ആ ലൊക്കേഷനിലെ  വാർത്തകൾ  കൂടുതലായി  കാണിക്കുന്ന  പത്രമാണ് .

നിങ്ങളുടെ  ലൊക്കേഷൻ  ലോകത്ത്‌  എവിടെയായിരുന്നാലും  അവിടെ  മലയാളികൾ  അറിയുവാനാഗ്രഹിക്കുന്ന  വാർത്തകൾ  ഉണ്ടായിരിക്കുമല്ലോ . കേരള ഫുഡ്  കിട്ടുന്ന ഹോട്ടലുകൾ ഏതൊക്കെയാണ്,  ഏതു കടയിലാണ്  വിലക്കുറവ്,  ഏതൊക്കെ  മലയാളം സിനിമ ഏതു തീയേറ്ററിൽ ആണ്  കളിക്കുന്നത്.

 നല്ല  കോളേജ്  ഏതാണ്,  നല്ല റിയൽ എസ്റ്റേറ്റ്  ബ്രോക്കർ  ആരാണ്. ഏതൊക്കെ  പള്ളികളിൽ  എപ്പോഴാണ്  മലയാളം  സർവീസ്.  അബലം , മോസ്‌ക്  എവിടെയാണ്, പൂജകൾ എപ്പോഴാണ്, മലയാളി ഡോക്ടർമാർ ഉണ്ടോ ?  അവരുടെ  സമയം?, അസോസിയേഷൻ  ന്യൂസ്, പരിപാടികൾ, നല്ല  മാർക്ക് വാങ്ങിയ  കുട്ടികൾ തുടങ്ങി  നിരവധി കാര്യങ്ങൾ വാർത്തയായി ഉണ്ട് .   നിങ്ങൾക്കു  മറ്റുള്ള  ആളുകളുമായി  ബന്ധപെടുവാനുള്ള  ഏറ്റവും  നല്ല  മാർഗമാണ്  ഒരു പത്രം  നടത്തുക  എന്നുള്ളത്. 

ലോക്കലിൽ  നിങ്ങൾ സമാഹരിക്കുന്ന പരസ്യങ്ങൾ, advertorial  തുടങ്ങിയവ നിങ്ങളുടെയും  ഒരു വരുമാന മാർഗമാവും. കൂടുതൽ  വിവരങ്ങൾക്ക് 

Whatsapp No +1305 490 7799

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.